കെ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്ന് കേരള കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി
വെള്ളരിക്കുണ്ട് : കെ നവീൻ ബാബു റവന്യൂ വകുപ്പ് തയ്യാറാക്കിയ അഴിമതി രഹിത ഉദ്യോഗസ്ഥരുടെ രഹസ്യ പട്ടികയിലെ ആദ്യ സ്ഥാനക്കാരിൽ ഒരാളായ കെ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്ന് കേരള കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ജെറ്റൊ ജോസഫ് ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് , ജോർജ് പൈനാപ്പിള്ളി ,കൃഷ്ണൻ തന്നോട്ട് ,ഫിലിപ്പ് ചാരാത്ത് , ടോമി കുരുവിളനി , ജെയിംസ് കണിപ്പള്ളിൽ, സക്കറിയ വാടാന, കെ എ സാലു , ബിനോയ് വള്ളോപള്ളി , ജോയ് മര്യാടിയിൽ , ബിജു പുതുപ്പള്ളി തകടിയേൽ , ഷോബി പാറേക്കാട്ടിൽ, റോബിൻ മരോട്ടിത്തടത്തിൽ , സജി കല്ലത്താനം , എബിൻ തോണക്കര ,ജോസ് തേക്കുംകാട്ടിൽ , ആന്റണി മുണ്ടനാട്ട് ജോസ് ചിത്രക്കുഴിയിൽ, ജോളി ഈഴപ്പറമ്പിൽ ,ഷൈജു ബിരുക്കുളം, ഷാജി പുതുപ്പറമ്പിൽ ,ജോസ് ചമ്പക്കുളം , തോമസുകുട്ടി കരമല എന്നിവർ പ്രസംഗിച്ചു.
No comments