Breaking News

രാജപുരം അയറോട്ടെ ടി.സി.ബാലൻ (68) നിര്യാതനായി


രാജപുരം അയറോട്ടെ  ടി.സി.ബാലൻ (68) നിര്യാതനായി. സംസ്കാരം നാളെ (10.10 .24) രാവിലെ 10 മണിക്ക് അയറോട്ട് വീട്ട് വളപ്പിൽ. ഭാര്യ: ബേബി. മക്കൾ: മഹേഷ്‌ (ജർമനി), മനോജ്‌ (അയറോട്ട്), മണിക്കുട്ടൻ (അധ്യാപകൻ ദുർഗ്ഗാ സ്കൂൾ കാഞ്ഞങ്ങാട്), പരേതയായ മഞ്ജുമോൾ. മരുമക്കൾ:  വിന്യ (ജർമനി), ശ്രീഷ്മ (ഉദയപുരം), സൗമ്യ പഓർക്കുളം). സഹോദരങ്ങൾ: ടി സി.കാർത്തിയാനി (പാലപ്പുഴ), ടി.സി.രോഹിണി (പള്ളത്തിങ്കാൽ) , ടി.സി.നാരായണൻ (പുലിക്കോട്), ടി 'സി'ലീല (ഉദുമ), ടി.സി.പുരുഷോത്തമൻ (പുലിക്കോട്), ടി.സി.സൗമിനി (പാണ്ടിക്കണ്ടം ), ടി.സി.സുരേഷ് (പുലിക്കോട്).

No comments