Breaking News

ബളാൽ അരീങ്കല്ല് വാട്സ്ആപ്പ് കൂട്ടായ്മ രംഗത്തിറങ്ങിയതോടെ റോഡിന് പുതിയ മുഖം


വെള്ളരിക്കുണ്ട് : വാട്സ്ആപ്പ് കൂട്ടായ്മ രംഗത്തിറങ്ങിയതോടെ റോഡിന് പുതിയ മുഖം . ബളാൽ സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളും കാൽനടയാത്രക്കാർക്കും ഭീഷണിയായ ആലടിത്തട്ട് മുതൽ നിക്കുന്ന് വരെയുള്ള റോഡ് സൈഡിലെ കാടും മരശിഖരങ്ങളും "അരീങ്കല്ല് നമ്മുടെ നാട് "വാട്സ്ആപ്പ് കൂട്ടായ്മ പ്രവർത്തകർ കൊത്തി വൃത്തിയാക്കി ഗതാഗതയോഗ്യമാക്കി. കൂട്ടായ്മയിലെ അമ്പതോളം പ്രവർത്തകർ പങ്കെടുത്തു

No comments