Breaking News

കെ.ഭാസ്കരൻ അനുസ്മരണ യോഗം മയ്യങ്ങാനത്ത് നടന്നു പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.കെ രാജൻ അനുസ്മരണ പ്രാഭാഷണം നടത്തി


ബിരിക്കുളം: സി പി ഐ എം ബിരിക്കുളം മുൻ ലോക്കൽ സെക്രട്ടറി സ: കെ.ഭാസ്കരൻ 3 - മത് അനുസ്മരണ യോഗം മയ്യങ്ങാനത്ത് നടന്നു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.കെ രാജൻ പതാക ഉയർത്തി അനുസ്മരണ പ്രാഭാഷണം നടത്തി പി.എൻ. രാജമോഹൻ അദ്ധ്യക്ഷനായി. എം. ലക്ഷ്മി. ടി.പി. ശാന്ത. എം.വി.രതീഷ് . കെ.കുമാരൻ . എ.ആർ രാജു ,  വി. മോഹനൻ , വി.രാജേഷ് എന്നിവർ സംസാരിച്ചു ചടങ്ങിൽ പി.കെ രമേശൻ സ്വാഗതം പറഞ്ഞു

No comments