Breaking News

കോളംകുളം ഭാഗത്ത് അതിതീവ്ര മഴ : നിരവധി സാധങ്ങൾ ഒഴുകി പോയി,റോഡും പാലവും വെള്ളത്തിനടിയിൽ








കോളംകുളം : കോളംകുളം കാരിയാർപ്പ് മേലെപോയിൽ ഭാഗത്തു ഇന്ന് ഉച്ചയോടെ ഒരു മണിക്കൂറുകളോളം അതി തീവ്രമഴ പെയ്യുകയായിരുന്നു.  വീടുകളിൽ സൂക്ഷിച്ച നിരവധി കാർഷിക വസ്തുക്കളും വിറകും പത്രങ്ങളും മഴ വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. കോളംകുളം ഓമങ്ങാനം റോഡ് പാലവും റോഡും മണിക്കൂറുകളോളം വെള്ളത്തിനടിയിൽ ആയി. അടുത്ത കാലത്ത് ഒന്നും എങ്ങനെ ഒരു മഴ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറഞ്ഞു. കാലാവസ്ഥ മാറ്റത്തെ ഞെട്ടലോടെ കാണുകയാണ് നാട്ടുകാർ

No comments