കല്ലൻച്ചിറ കുഴിങ്ങാട് സ്വദേശി ഷറഫുദ്ദീൻ (35) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു.
പിതാവ് പരേതനായ മർഹും മുസ്തഫ മാതാവ് നഫീസ കുഴിങ്ങാട്
ഭാര്യ ജസീല കാഞ്ഞങ്ങാട് , സഹോദരങ്ങൾ : മനാഫ് , സ്വാദിഖ് , റഹ്മത്ത് , റസിയ , മിസിരിയ
കബറടക്കം ഇന്ന് രാവിലെ 11മണിക്ക് ശേഷം കല്ലൻചിറ മഖാം പരിസരത്തുള്ള ഖബർസ്ഥാനിൽ.
No comments