ബളാൽ: ബളാൽ ഗ്രാമപഞ്ചയാത്ത് 4ാം വാർഡിലെ മരുതുംകുളം അംഗൻവാടി സമ്പൂർണ മാലിന്യ മുക്ത ഹരിത അംഗൻവാടിയായി പ്രഖ്യാപിച്ചു.
ജെ. എച്ച്.ഐ ഷെറിൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്ധ്യാ ശിവൻ ഉദ്ഘാടനം ചെയ്തു. അനന്ദ് വി.എസ്. രാധിക. ഷിജി തോമസ് നന്ദി ഹരിത എന്നിവർ ആശംസ നേർന്നു. കുഞ്ഞികൃഷ്ണൻ ക്ലാസ് എടുത്തു
No comments