Breaking News

നീലേശ്വരത്ത് ഹെല്‍ത്ത് ക്ലബ്ബിലെ വ്യയാമ ഉപകരണങ്ങള്‍ മോഷണം പോയി


നീലേശ്വരം മെയിന്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് വേള്‍ഡ് ഹെല്‍ത്ത് ക്ലബ്ബില്‍ മോഷണം. 300 കിലോഗ്രാം തൂക്കം വരുന്ന ഡെമ്പല്‍ സെറ്റുകളാണ് മോഷണം പോയത്. ഹെല്‍ത്ത് ക്ലബ്ബ് ഉടമ പ്രദീപ് കരുവളം നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.


No comments