കാട്ടിപൊയിൽ കാറളത്തെ ചെറൂട്ട കൃഷ്ണൻ നായർ (85) അന്തരിച്ചു
പരപ്പ : കാട്ടിപൊയിൽ കാറളത്തെ ചെറൂട്ട കൃഷ്ണൻ നായർ (85) അന്തരിച്ചു. ഭാര്യമാർ: കാർത്യായനിയമ്മ, നാരായണി.
മക്കൾ: പത്മനാഭൻ. (മെഡിക്കൽ ഷോപ്പ് പരപ്പ ചായ്യോം ) പ്രഭാകരൻ, രമണി, രാജഗോപാലൻ, നാരായണൻ (മെഡിക്കൽ ഷോപ്പ് പരപ്പ), നളിനി (അംഗൺവാടി ടീച്ചർ പുതുക്കുന്ന്) മരുമക്കൾ: പ്രസീന (ചോയ്യങ്കോട്) ഇന്ദു , കുഞ്ഞമ്പു. ഷൈന (കാട്ടിപ്പൊയിൽ ) സ്വപ്ന ഫ്രാർമസിസറ്റ് )
No comments