കോളംകുളത്തെ പരേതനായ പതിയിൽ മാത്യുവിൻ്റെ (കുഞ്ഞേട്ടൻ) ഭാര്യ മറിയാമ്മ മാത്യു (88) അന്തരിച്ചു
കോളംകുളത്തെ പരേതനായ പതിയിൽ മാത്യുവിൻ്റെ (കുഞ്ഞേട്ടൻ) ഭാര്യ മറിയാമ്മ മാത്യു (88) അന്തരിച്ചു. കട്ടപ്പന മൈലാടുംപാറ കുടുംബാഗമാണ്. മക്കൾ: മാത്യു (സുഹൃത്ത് ) ചിറ്റാരിക്കാൽ, ജോസഫ് (ജെ.പി മാഷ് ആർട്ടിസ്റ്റ് ചിറ്റാരിക്കാൽ), ജോർജ്ജ് പാലാവയൽ ചാവറഗിരി, ലാലി ചിറ്റാരിക്കാൽ, തോമസ് കോളംകുളം, ഫാ.ജോൺസൺ (MSFS ടാൻസാനിയ), വിത്സൻ (പാറ്റ്ന), മിനി ചിറ്റാരിക്കാൽ, ഡെയിൻ കോളംകുളം
മരുമക്കൾ : റോസിലി പാറക്കൽ വിലങ്ങാട്, ഷേർളി കിഴക്കേൻ ചുള്ളി, ഷേർളി ഇടയാനിക്കാട്ട് ചാവറഗിരി, തങ്കച്ചൻ ഊരോത്ത് ചിറ്റാരിക്കാൽ, നൈസി തെങ്ങടയിൽ, ചെറുപാറ. ജാൻസി മരങ്ങാട്ട്, കോടോം, ജോഷി കോണിക്കൽ ചിറ്റാരിക്കാൽ, ബെറ്റി മുണ്ടാടൻ ചായ്യോം.
മൃതശരീരം മാവുങ്കാൽ സഞ്ജീവനി ഹോസ്പിറ്റലിൽ.
സംസ്ക്കാര ശുശ്രൂഷകൾ 6/10/2024 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നടക്കും.
No comments