മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ജിയോളജിയിൽ ഡോക്ടറേറ്റുമായി പരപ്പ സ്വദേശി അംറിഷ് വി നാരായൺ
പരപ്പ : മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ജിയോളജിയിൽ ഡോക്ടറേറ്റ് നേടിയ അംറിഷ് വി നാരായൺ പരപ്പ സ്കൂൾ റിട്ടയേഡ് അദ്ധ്യാപകൻ സി. നാരായണൻ മാസ്റ്ററുടെയും വിജയമ്മയുടെയും മകൻ ആണ്. ഭാര്യ: ഡോ: അമൃത (അസിസ്റ്റന്റ് ജിയോളജിസ്റ് ). കർണാടകയിലെ "ശരാവതി നദിയുടെ വൃഷ്‌ടി പ്രദേശങ്ങളിലെ ജലത്തിന്റെ ജിയോകെമിക്കൽ ഐസോട്ടോപ്പിക് സ്വഭാവ വിശകലനം" എന്ന വിഷയത്തിൽ ആണ് പി.എച്ച്.ഡി കരസ്ഥമാക്കിയത്.
No comments