Breaking News

സി പി ഐ എം പരപ്പ ലേക്കൽ സമ്മേളനത്തിന് തുടക്കം ജില്ലാ സെക്രട്ടറിയേറ്റംഗം എം രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു



                                       


പരപ്പ: സി പി ഐ (എം) പരപ്പ ലോക്കൽ സമ്മേളനം പരപ്പ എം.രാധാമണി നഗറിൽ ജില്ലാ സെക്രട്ടറിയേറ്റംഗം എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു. സമ്മേളനത്തിനു തുടക്കം കുറിച്ച് വി.ബാലകൃഷ്ണൻപതാകഉയർത്തി. വി.ബാലകൃഷ്ണൻ അധ്യക്ഷനായി ഗിരിഷ് കാരാട്ട് രക്തസാക്ഷി പ്രമേയവും സി.രതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ഏ ആർ.രാജു പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാക്കമ്മറ്റി അംഗങ്ങളായ എം.വി.കൃഷ്ണൻ.എം. ലക്ഷ്മി. ഏരിയാ സെക്രട്ടറി എം.രാജൻ. പാറക്കോൽ രാജൻ.പി.വി.ചന്ദ്രൻ കയ നി മോഹനൻ എം.വി.രതീഷ് ടി.പി. ശാന്ത . ഷൈ ജമ്മ ബെന്നി എന്നിവർ സംസാരിച്ചു. ടി.പി. തങ്കച്ചൻ സ്വാഗതം പറഞ്ഞു സമ്മേളനം നാളെ(വ്യാഴം) സമാപിക്കും. പ്രകടനം വളണ്ടിയർമാർച്ച് പൊതുസമ്മേളനം എന്നി നടക്കും. എൻ.ശശീധരൻ നഗറിലാണ് പൊതുസമ്മേളനം


 




No comments