Breaking News

ജോലിക്ക് പോയ ഹോംനേഴ്സിനെ കാണാതായതായി ; ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു


ചിറ്റാരിക്കാൽ : ജോലിക്ക് പോയ ഹോംനേഴ്സിനെ കാണാതായതായി പരാതി.കണ്ണൂർ നടുവിൽ പുലിക്കുരുമ്പയിൽ പുളിക്കാത്തടത്തിൽ ഷാജിമോന്റെ ഭാര്യ ലിസി ജേക്കബ് (55) നെ ആണ് കാണാതായത്. ഇക്കഴിഞ്ഞ 17 മുതലാണ് ഭാര്യയ കാണാതായതെന്ന ഷാജിമോന്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

No comments