Breaking News

മലയോര മേഖലയിൽ ആദ്യമായി അഡ്വാൻസ്ഡ് ടെക്നോളജിയോട് കൂടിയ ഡ്രൈ ക്ലീനിങ് സേവനം ആരംഭിച്ചു KVVES പരപ്പ യൂണിറ്റിന്റെ പ്രസിഡന്റ്‌ വിജയൻ കോട്ടക്കൽ ഉദ്ഘാടന കർമം നിർവഹിച്ചു


പരപ്പ : മലയോര മേഖലയിൽ ആദ്യമായി അഡ്വാൻസ്ഡ് ടെക്നോളജിയോട് കൂടിയ ഡ്രൈ ക്ലീനിങ് സേവനം ആരംഭിച്ചു . ഒക്ടോബർ 9 ബുധനാഴ്ച രാവിലെ 10.30 ന് വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റിന്റെ പ്രസിഡന്റ്‌ വിജയൻ കോട്ടക്കൽ ഉദ്ഘാടന കർമം നിർവഹിച്ചുകൊണ്ട്  PERFECT LAUNDRY HUB & DRY CLEANERS എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു . അതോടൊപ്പം തന്നെ ലേഡീസിന് വേണ്ടിയുള്ള കസ്റ്റമൈസിഡ് ഡിസൈനിങ് & സ്റ്റിച്ചിങ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. 

No comments