Breaking News

അളവിൽ കൂടുതൽ വിദേശമദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും പിടികൂടി


വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട്  ബസ്സ്റ്റാൻഡ് വെയ്റ്റിംഗ് ഷെഡ്‌ഡിന് പരിസരത്ത് നിന്നും പിടികൂടി. മാലോം സ്വദേശി അനിലിനെയാണ്‌ പിടികൂടിയത്. അനിലിന്റെ കയ്യിലെ സഞ്ചിയിൽ നിന്നും 6.5 ലിറ്റർ മദ്യം കണ്ടെടുത്തു. വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments