ചിറ്റാരിക്കാൽ ടൗണിലെ ആദ്യകാല വ്യാപാരി ഇ.എം.ജോസഫ് ഇലഞ്ഞിമറ്റത്തിൽ (കുഞ്ഞേപ്പേട്ടൻ -90) അന്തരിച്ചു
ചിറ്റാരിക്കാൽ: ടൗണിലെ ആദ്യകാല വ്യാപാരി ഇ.എം.ജോസഫ് ഇലഞ്ഞിമറ്റത്തിൽ (കുഞ്ഞേപ്പേട്ടൻ -90) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) 4 ന് തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ മൊർത്താങ്കൽ.
മക്കൾ: കുട്ടിയമ്മ പടിഞ്ഞാറേക്കര (ചിറ്റാരിക്കാൽ), മാത്യു ജോസഫ് (ബേബി-വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റാരിക്കാൽ യൂണിറ്റ് ട്രഷറർ), സിമിലി കാടൻകാവിൽ (ആലക്കോട്), സിസ്റ്റർ ഡെസി (എംഎസ്എംഐ കോൺവെൻ്റ് ചെമ്പനോട്), ബിജു ജോസഫ് (വ്യാപാരി ചിറ്റാരിക്കാൽ), ജോളി ജോസഫ് (മലബാർ ഏജൻസി ചിറ്റാരിക്കാൽ). മരുമക്കൾ: ജോസ് പടിഞ്ഞാറേക്കര (വ്യാപാരി, ചിറ്റാരിക്കാൽ) മിനി അറയ്ക്കൽ (മലാൻകടവ്), രാജു കാടൻകാവിൽ (ആലക്കോട്), ഷെറിൻ എടപ്പാടിയിൽ (ചിറ്റാരിക്കാൽ), ഷാൻ്റി കലയന്താനത്ത് (വായാട്ടുപറമ്പ്)
No comments