_ജി എച്ച് എസ് എസ് ബളാംതോട് സ്കൂളിൽ എച്ച്ഐവി ബോധവൽക്കരണവും മാജിക്ക് ഷോയും സംഘടിപ്പിച്ചു
ബളാന്തോട് : ജില്ലാ മെഡിക്കൽ ഓഫീസ് കാഞ്ഞങ്ങാട് എച്ച്ഐവി ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഇന്നലെ ജി എച്ച് എസ് എസ് ബളാംന്തോട് സ്കൂളിൽ വെച്ച് മാജിക് ഷോ പരിപാടി നടത്തി. 15ാം വാർഡ് മെമ്പർ വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച്എം ബിന്ദു, പ്രിൻസിപ്പൽ ഗോവിന്ദൻ, എഫ് എച്ച് സി പാണത്തൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ബൈജു എ ജെ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സ്നേഹ എം.പി, ശ്രീലക്ഷ്മി രാഘവൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ശോഭന കെ, എം എൽ എസ് പി ജോമ്സി, ആശ വർക്കർ ഷൈജ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
No comments