വെള്ളരിക്കുണ്ട് : ബളാൽ സ്വദേശിയായ ഭർത്യമതിയായ യുവതിയെ കാണാതായതായി പരാതി . ഇന്നലെ രാവിലെ മങ്കയം റേഷൻ കടയിലേക്ക് പോയ യുവതിയെ പിന്നീട് വീട്ടിൽ തിരിച്ചെത്താതെ കാണാതാവുകയായിരുന്നു .ഭർത്താവ് നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു .
No comments