Breaking News

വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ


വെള്ളരിക്കുണ്ട് : സ്‌കൂട്ടർ  യാത്രികനായ വയോധികനെ വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ.മിനിയാന്ന്  പുലർച്ചെ 5 :10 മണിക് ഇടനീരിൽ വെച്ച് തദ്ദേശവാസിയായ അബ്ദുൾ റഹിമാൻ (64) നെ ലോറി ഇടിച്ച് പരിക്കേൽപ്പിക്കുകയും ഇദ്ദേഹത്തെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ലോറി ഓടിച്ച മുളിയാർ വില്ലേജിൽ എടനീർ സ്വദേശിയായ അബ്ദുള്ളകുഞ്ഞി (52) വിദ്യാനഗർ പോലീസ് കസ്റ്റഡിയിലെടുത്ത് BNS Section 118 (2) , 109 (1) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.


No comments