Breaking News

കാഞ്ഞങ്ങാട് കൊളവയലിന് സമീപം ട്രെയിനിടിച്ച് യുവാവിന് പരിക്കേറ്റു


കാഞ്ഞങ്ങാട് : കൊളവയലിന് സമീപം  ട്രെയിനിടിച്ച് യുവാവിനു പരിക്കേറ്റു. ആറങ്ങാടി സ്വദേശി നിതീഷ്  (31) ന് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 8 മണി കഴിഞ്ഞാണ് അപകടം. സുഹൃത്തിൻ്റെ  ഒപ്പം കൊളവയലിലെ ബന്ധുവിലേക്ക് പോകുന്നതിനിടയിൽ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. ഇടതു കൈക്ക്  പരിക്കേറ്റ നിതീഷിനെ കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ഹോസ്പിറ്റൽ  പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മംഗലാപുരത്തേക്ക് കൊണ്ടുപോയി.

No comments