Breaking News

എ.കെ.എസ് ടി. യു 28-ാം സംസ്ഥാന സമ്മേളനം, കാഞ്ഞങ്ങാട് പബ്ലിസിറ്റി & മീഡിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമോ വീഡിയോ മത്സരം


കാഞ്ഞങ്ങാട്: 2025 ഫെബ്രുവരി 6, 7, 8,തീയ്യതികളിൽ, കാഞ്ഞങ്ങാട് നടക്കുന്ന , ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ .എസ് . ടി യു ) 28 മത് സംസ്ഥാന  സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം രൂപീകരിച്ചപബ്ലിസിറ്റി & സോഷ്യൽ മീഡിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.കെ.എസ് ടി യു സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണം അടിസ്ഥാനമാക്കി ഒരു മിനുട്ട് ദൈർഘ്യമുള്ള സ്റ്റാറ്റസ് വീഡിയോ മത്സരം നടത്തുന്നു. മത്സരത്തിൽ വിജയികളാകുന്ന ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനക്കാർക്ക് ആകർഷക സമ്മാനങ്ങൾ നൽകും . ഒരു മിനുട്ടിന് താഴെയുള്ള സ്റ്റാറ്റസ് വീഡിയോ 12-11-2024 ന് വൈകുന്നേരം 5 മണിക്ക് മുൻപായി താഴെ പറയുന്ന നംപറിൽ അയച്ചുതരിക    

രാജഗോപാലൻ.പി 

കൺവീനർ, പബ്ലിസിറ്റി & മീഡിയ, എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം

കാഞ്ഞങ്ങാട്.

9447544919

No comments