നീലേശ്വരം, തെരുവത്ത്, അഞ്ഞൂറ്റമ്പലം വീരര്‍കാവിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കിണാവൂരിലെ രതീഷാണ് (38) ഞായറാഴ്ച രാവിലെ മരിച്ചത്. മരിച്ച രതീഷ് ചോയ്യംകോട്ടെ ബാർബർ തൊഴിലാളിയാണ് .
നീലേശ്വരം വെടിക്കെട്ട് അപകടം: മരണം രണ്ടായി, ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി മരിച്ചു
Reviewed by News Room
on
10:56 PM
Rating: 5
No comments