Breaking News

ഹൃദയയാഘാതം മൂലം കനകപ്പള്ളി സ്വദേശി മരണപ്പെട്ടു


പരപ്പ : ഹൃദയാഘാതം മൂലം മരണപ്പെട്ടു. കനകപ്പള്ളി തുമ്പയിലെ 
 ശശിധരൻ പി എം  (55)
 ആണ് ഇന്നലെ രാത്രിയിൽ പെരിങ്ങോത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായത് ഉടനെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.പെരിങ്ങോം സിബിഎസ്ഇ സ്പോർട്സ് സ്കൂളിലെ പാചക തൊഴിലാളിയാണ്.
 ഭാര്യ ശാന്ത ( അംഗൻവാടി ടീച്ചർ പട്ളം )
 മക്കൾ.. കവിത
 ബിവിൻ കുമാർ. ( ചെന്നൈ)
 മരുമകൻ  വിജിൽ കാങ്കോൽ.
 സഹോദരങ്ങൾ.
 ശാന്ത, ശോഭന

 ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ ( തിങ്കളാഴ്ച)

 ആദരാഞ്ജലികൾ🌹🌹🌹
 

No comments