അണ്ടോൾ തേജസ്വിനി പുരുഷ സ്വയം സഹായ സംഘം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
അണ്ടോൾ : അണ്ടോൾ തേജസ്വിനി പുരുഷ സ്വയം സഹായ സംഘം തളിയമ്മാടയിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം മുതിർന്ന സംഘം മെമ്പർ കെ വി ഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.കെ.ബിനു അധ്യക്ഷനായി. സിപിഐഎം കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി പി രാജേഷ്, ഒ എം സച്ചിൻ, ബ്രാഞ്ച് സെക്രട്ടറി ടി വി അശോകൻ എന്നിവർ സംസാരിച്ചു. ഒ വി രത്നാകരൻ പണിക്കർ സ്വാഗതം പറഞ്ഞു.
No comments