തൃശൂരിൽ ആർമി റിക്രൂട്ട്‌മെൻറ് റാലി; ഫെബ്രുവരി 1 മുതൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കാസർഗോഡ് ജില്ലയിലുള്ളവർക്കും അവസരം
2024 ഏപ്രില്‍ 22 മുതല്‍ മെയ് 3 വരെ നടത്തിയ എഴുത്തുപരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായാണ് റാലി നടത്തുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തൃശൂരില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരി 1 ന് ജില്ലാ കളക്ടര്‍ ഫ്ലാഗ് ഓഫ് ചെയ്യും. എ ആർ ഒ ഡയറക്ടർ കേണൽ രംഗനാഥ്, സബ് കലക്ടര്‍ അഖില്‍ വി മേനോന്‍, എഡിഎം ടി മുരളി, എസിപി സലീഷ് എന്‍ എസ്, ജില്ലാ സൈനിക ക്ഷേ ഓഫീസര്‍ ടി സുരേഷ് കുമാര്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യേഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
No comments