ബളാൽ കല്ലൻച്ചിറ മഖാം ഉറൂസ് 2025 ഫെബ്രുവരി 13 മുതൽ 17 വരെ നടക്കും സംഘാടകസമിതി രൂപികരിച്ചു
വെള്ളരിക്കുണ്ട് : മലയോരത്തെ പ്രധാന മുസ്ലിം തീർത്ഥാടന കേന്ദ്രമായ ബളാൽ കല്ലൻചിറ മഖാമിൽ ഉറൂസ് 2025 ഫെബ്രുവരി 13,മുതൽ 17 വരെ നടക്കും ഇതിനായി വിപുലമായ സംഘാടകസമിതി രൂപികരിച്ചു .
ഉറൂസ് കമ്മിറ്റി ചെയർമാനായി എൽകെ ബഷീർ ബളാലിനെ തിരഞ്ഞെടുത്തു. കൺവീനറായി റഷീദ് കെ പി കല്ലൻചിറയെയും ട്രഷററായി അസൈനാർ അഞ്ചില്ലത്തിനെയും തിരഞ്ഞെടുത്തു .
വൈസ് ചെയർമാൻമാർ
1 എ സി എ ലത്തീഫ്
2 ടി അബ്ദുൽ ഖാദർ
3. ടി എം ബഷീർ.
ജോയിന്റ് കൺവീനർ
1. പി നസീർ
2. എൽകെ അബ്ദുറഹ്മാൻ കുഴിങ്ങാട്
3. അഷറഫ് അരീക്കര
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
1. ഷാഹുൽ ഹമീദ് മാസ്റ്റർ
2. സി എച്ച് കരിം ഹാജി
3. കെ ഹമീദ് ഹാജി
4. സിറാജ് ചിറ്റക്കാൽ
5. സജീർ കനകപ്പള്ളി
6. എം എച്ച് അഹമ്മദ്
7. മുജീബ് എൽകെ കുഴിങ്ങാട്
8. ഹനീഫ പുഴക്കര
9. ഹാരിസ് ടി പി
10. ലത്തീഫ് ടി പി കനകപ്പള്ളി
11. ഹനീഫ എൽ കെ
12. നസീർ അഞ്ചില്ലത്ത്
13. നാസർ മൈതാനി
No comments