Breaking News

ബളാൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് നേതാവുമായ കെ ശങ്കരൻ (70) അന്തരിച്ചു


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് നേതാവുമായ കെ ശങ്കരൻ (70) അന്തരിച്ചു .

ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി , ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി , ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നി പദവികൾ വഹിച്ചിട്ടുണ്ട് .

ഭാര്യ പരേതയായ കാർത്ത്യായനി മക്കൾ : ലത , പ്രകാശൻ

മരുമക്കൾ : കൃഷ്ണൻകുട്ടി , ബിന്ദു പ്രകാശൻ

No comments