മലയോരത്തിന് അഭിമാന നേട്ടം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ജൂനിയർ വിഭാഗം ബോക്സിങ്ങിൽ പാണത്തൂർ സ്വദേശി ലിയോൺ എബ്രഹാമിന് സ്വർണം
പാണത്തൂർ : പാണത്തൂരിന് അഭിമാനം നേട്ടം: എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ അണ്ടർ 17 - 60 കിലോ വിഭാഗം ബോക്സിങ്ങിൽ സ്വർണ്ണ മെഡൽ നേടി നാടിനഭിമാനമായിരിക്കുകയാണ് ജോമോൻ - ജലീന ദമ്പതികളുടെ മകൻ ലിയോൺ എബ്രഹാം നിരവത്താനിൽ. തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിയോൺ എബ്രഹാം.
No comments