Breaking News

വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്


തൃക്കരിപ്പൂര്‍ ഒളവറയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഇലക്ട്രിക് പോസ്റ്റും മതിലും തകര്‍ന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.കാറില്‍ ഉണ്ടായിരുന്ന തൃക്കരിപ്പൂര്‍ കൊയോങ്കര സ്വദേശികളായ നാല് പേര്‍ക്ക് സാരമായി പരിക്കേറ്റു.

No comments