Breaking News

നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരുടെ വീടുകൾ ഡി.സി.സി പ്രസിഡണ്ട് പി. കെ. ഫൈസൽ സന്ദർശിച്ചു


നീലേശ്വരം  അഞ്ഞൂറ്റമ്പലം വീരർക്കാവ്  ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരുടെ വീടുകൾ  ഡി.സി.സി  പ്രസിഡണ്ട് പി. കെ. ഫൈസൽ സന്ദർശിച്ചു. 

മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച  4 ലക്ഷം രൂപ ധനസഹായം അപര്യാപ്തമാണെന്നും 25 ലക്ഷം രൂപ ധനസഹായവും ആശ്രിതർക്ക് സർക്കാർ ജോലിയും ലഭ്യമാക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments