കരിവെള്ളൂരില്‍ ഭര്‍ത്താവ് വെട്ടിക്കൊന്ന സിവില്‍ പൊലീസ് ഓഫീസര്‍ ദിവ്യശ്രീയുടെ മൃതദേഹം പയ്യന്നൂര്‍, ചന്തേര പൊലീസ് സ്റ്റേഷനുകളില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് പലിയേരി വായനശാലയിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം 11 മണിയോടെ കൂക്കാനം ജനകീയ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
No comments