Breaking News

ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം ലക്ഷംദീപ ആഘോഷക്കമ്മിറ്റി രൂപീകരിച്ചു

അമ്പലത്തറ : പൗരാണികമായ ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഫെബ്രുവരി 16ന് നടക്കുന്ന ലക്ഷംദീപ സമര്‍പ്പണ യജ്ഞത്തിനായുള്ള ആഘോഷക്കമ്മിറ്റി രൂപീകരണ യോഗം ക്ഷേത്രസന്നിധിയില്‍ നടന്നു. ഇരിവല്‍ കൃഷ്ണദാസ് തന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് എ.കുഞ്ഞിരാമന്‍ അയ്യങ്കാവ് അദ്ധ്യക്ഷത വഹിച്ചു.


No comments