കാസർകോട് ജില്ല സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ മികച്ച നേട്ടമാണ് കൈവരിച്ചത് മെഡൽ നേടിയ കായികപ്രതിഭകളെ കാസർകോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ അത് ഹൃദ്യമായ അനുഭവമായി. ജില്ലാ ഭരണ സംവിധാനം കാസർകോട് വികസന പാക്കേജിൽ കായിക മേഖലയിൽ ഒട്ടേറെ പദ്ധതികൾക്ക് ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട്
No comments