നമ്മുടെ കാസർഗോഡ് പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടർ കോളേജ് വിദ്യാർത്ഥികളുമായി സംവദിച്ചു. എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ്, പീപ്പിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി 16 വിദ്യാർത്ഥി - വിദ്യാർഥിനികൾ പരിപാടിയിൽ പങ്കെടുത്തു.
No comments