മടക്കരയിലെ പ്രകാശന്റെ ആത്മഹത്യ; മത്സ്യവിൽപ്പന തൊഴിലാളി അറസ്റ്റിൽ
ചെറുവത്തൂർ : മടക്കരയിലെ മത്സ്യവില്‍പ്പനക്കാരന്‍ കെ.വി പ്രകാശന്റെ ആത്മഹത്യയെ തുടര്‍ന്ന് ചെറുകിട മത്സ്യവില്‍പ്പന തൊഴിലാളി സി.ഷീബയെ ചന്തേര എസ്.ഐ സതീഷ് വര്‍മ്മയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. രണ്ടുമാസം മുന്‍പാണ് പ്രകാശനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷീബ നല്‍കിയ വ്യാജപരാതിയില്‍ മനംനൊന്താണ് ഇയാള്‍ മരിച്ചതെന്നാണ് സൂചന.
No comments