ചട്ടഞ്ചാല്‍ : രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചട്ടഞ്ചാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. മൈലാട്ടി പൂക്കുന്നത്ത് സ്വദേശിനി റമീസയാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് റമീസയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. അടുത്തിടെയാണ് അസുഖം ഗുരുതരാവസ്ഥയിലായത്.
No comments