രാജപുരം : രാജപുരത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്ററിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. KL79 എ 0529 നമ്പർ വാഹനമാണ് ഇന്നലെ രാത്രി 11 മണിയോടെ അപകടത്തിൽ പെട്ടത്. യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
രാജപുരത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു
Reviewed by News Room
on
1:29 AM
Rating: 5
No comments