കാക്കടവ് - അരിയങ്കല്ല് ശാഖ മുസ്ലിം ലീഗിന്റെയും , സമസ്ത പെരുമ്പട്ട മേഖല കോർഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു
കുന്നുംകൈ : പരേതനായ താജുദ്ധീൻ മൗലവിയുടെ കുടുംബത്തിന്, കാക്കടവ് -അരിയങ്കല്ല്.ശാഖ മുസ്ലിം ലീഗിന്റെയും ,സമസ്ത പെരുമ്പട്ട മേഖല കോർഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് സയ്യിദ് സഫിയുള്ളാഹിൽ ആറ്റക്കോയ തങ്ങൾ മണ്ണാർക്കാട് നിർവഹിച്ചു. മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ജാതിയിൽ അസൈനാർ, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ. അഹമ്മദ് കുഞ്ഞി,വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.ഇസ്മായിൽ,അൽ ബുഖാരിയ്യ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി എൻ.പി.അബ്ദുറഹ്മാൻ മാഷ് കുന്നുംകൈ, ഉമ്മർ മൗലവി മൗകോട്, അബ്ദുറഹ്മാൻ പുഴക്കര,ശാഖാ പ്രസിഡണ്ട് എ.ജി.സുലൈമാൻ.സെക്രട്ടറി.എ.പി.കെ.ശിഹാബ് , വൈറ്റ് ഗ്വാർഡ് അംഗം ഒ.ടി.അബൂബക്കർ, യൂത്ത് ലീഗ് പ്രതിനിധി പി.പി.സി.ആഷിക്, വനിതാ ലീഗ് നേതാക്കൾ..ഗ്രീൻ സ്റ്റാർ പ്രതിനിധി. പി.സി.റഷീദ്, കെ.എം.സി.സി. പ്രതിനിധി. അഷറഫ് കുപ്പര,ബഷീർ പുഴക്കര.പി.പി.സി അഹമ്മദ് കുഞ്ഞ്.എ.ജി മുഹമ്മദ് കുഞ്ഞി. എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി യൂനുസ് ഫൈസികാക്കടവ്, ഹാരിസ് ദാരിമി. ജമാഅത്ത് പ്രസിഡണ്ട്. എം.കെ.അഷ്റഫ്. ഖത്തീബ്. അബൂ റബിഹ് മൗലവി ,എസ്.എം.എഫ്. പഞ്ചായത്ത് നേതാക്കളായ. മൊയ്ദീൻ കുഞ് മാഷ്. മുനീർ മൗലവി..പെരുമ്പട്ട മേഖല റെയിഞ്ച് ഭാരവാഹികളായ. നൂറുദ്ദീൻ മൗലവി. മജീദ് മൗലവി. തുടങ്ങിയവർ സംബന്ധിച്ചു.
No comments