നീലേശ്വരം വെടിക്കെട്ട് ദുരന്തം ; കിനാനൂരിലെ കെ രതീഷിന്റെ മൃതദേഹം ചോയ്യങ്കോട് പൊതു ദർശനത്തന് വെച്ചു ആദരാഞ്ജലി അർപ്പിച്ച് നാട്ടുകാർ
കരിന്തളം : നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച കിനാനൂരിലെ കെ.രതീഷിന്റെ മൃതദേഹം ചോയ്യങ്കോട് പൊതു ദർശനത്തിന് വെച്ചു. രാവിലെ ഏഴരയോടെ നുറുകണക്കിനാളുകൾ നാനാഭാഗങ്ങളിൽ നിന്നും രതീഷിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു. സി പി ഐ (എം) മുൻ കേന്ദ്രക്കമ്മറ്റിയംഗം പി.കരുണാകരൻ ,നീലേശ്വരം നഗരസഭാ ചെയർ പേഴ്സൺ ടി.വി. ശാന്ത , പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം' ലക്ഷ്മി , സി പി ഐ (എം) നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജൻ , കേരളാ ബാങ്ക് ഡയറക്ടർ സാബു അബ്രഹാം , വി.കെ.രാജൻ , കിനാനുർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി , കിനാനൂർ ലോക്കൽ സെക്രട്ടറി കെ കുമാരൻ , ഡി.വൈ എഫ് ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്., കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഉമേശൻ വേളൂർ , എസ്.കെ.ചന്ദ്രൻ , വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി , കെ പി.രവീന്ദ്രൻ , സിവി ഭാവനൻ (ഡിസിസി അംഗം )
സിവി. ബാലകൃഷ്ണൻ ( മണ്ഡലം വൈസ് പ്രസിഡന്റ്
ശ്രീജിത്ത് ചോയ്യംകോട്
മനോജ് തോമസ്
ശ്രീജിത്ത് പുതുക്കുന്ന്
ശിവപ്രസാദ് അറുവാത്ത്
വിഷ്ണു പ്രകാശ് എന്നിവർ അന്തിമോപചാരമർപ്പിക്കാൻ ചോയ്യങ്കോട് എത്തി.കരിന്തളം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിലും റീത്ത് സമർപ്പിച്ചു.
No comments