കാലിച്ചാനടുക്കം - ബാനം റോഡിൽ ഗതാഗത നിയന്ത്രണം
പരപ്പ : കാലിച്ചാനടുക്കം - കോട്ടപ്പാറ - ബാനം റോഡിലെ ആനപ്പെട്ടി പാലത്തിൻ്റെ പൈലിംഗ് പ്രവർത്തി ആരംഭിച്ചു.
ഇതുവഴിയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ(18.11.24) പൂർണമായും നിരോധിച്ചിരിക്കുകയാണ്. നമ്പ്യാർ കൊച്ചി - മുണ്ട്യാനം - ബാനം റോഡ്, ആനപ്പെട്ടി - വരഞ്ഞൂർ - ബാനം റോഡ് എന്നിവ സമാന്തര റോഡുകളായി ഉപയോഗിക്കണമെന്നഭ്യർത്ഥിക്കുന്നു......
No comments