Breaking News

തേർത്തല്ലിയിൽ വർക്ക്‌ഷോപ്പിൽ വൻ തീപിടുത്തം, ഉടമയ്ക്കും പൊള്ളലേറ്റു; വാഹനങ്ങൾ കത്തിനശിച്ചു


ആലക്കോട് : തേര്‍ത്തല്ലിയില്‍ വന്‍ തീപിടുത്തം. തേര്‍ത്തല്ലി പൊയിലിലെ ഓട്ടോമൊബൈല്‍സ് വര്‍ക്ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സിലിണ്ടര്‍ പൊട്ടി തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറിലധികം വാഹനങ്ങളാണ് കത്തിനശിച്ചത്. അപകടത്തില്‍ സ്ഥാപന ഉടമയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ സാരമായ പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

No comments