പറമ്പ കിണറ്റടിയിലെ അറയ്ക്കൽ ആന്റണി(കുട്ടപ്പൻ 88)അന്തരിച്ചു
മാലോം : പറമ്പ കിണറ്റടിയിലെ അറയ്ക്കൽ ആന്റണി(കുട്ടപ്പൻ 88)അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി ആനിക്കാട് ഓലിക്കൽ കുടുംബാംഗം. മക്കൾ: സജി ആന്റണി (ശാസ്ത്രജ്ഞൻ ഐ.എസ്.ആർ.ഒ തിരുവനന്തപുരം), സാലി ആന്റണി, സിസ്റ്റർ റോസ് (എൽ.ഡബ്ലു . എസ്.എച്ച് കറുകച്ചാൽ ), മനോജ് ആന്റണി, സിജി ( നഴ്സ് പൂനെ) മരുമക്കൾ: താര എലിസബത്ത് (തിരുവനന്തപുരം), ഷൈജ ആന്റണി ( നഴസ് ഒമാൻ), ടോണി ജോർജ് ( എഞ്ചിനീയർ പൂനെ) ശവസംസ്ക്കാരം ശനിയാഴ്ച 11 മണിക്ക്
മാലോം സെയ്ന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ നട കും
No comments