വള്ളിക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ വെള്ളക്കട ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടി (96 ) നിര്യാതയായി
വള്ളിക്കടവ് : ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ വെള്ളക്കട ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടി 96 നാഗപ്പൂരിൽവെച്ചു നിര്യാതയായി.സംസ്കാര ചടങ്ങുകൾ മകൾ മേരി ഫ്രാൻസിസ് ചൂരനോലിക്കലി ൻ്റെ വള്ളി ക്കടവിലുള്ള ഭവനത്തിൽ 24 / 12 / 2024 ചൊവ്വാ 2.30 P.M ന് ആരംഭിച്ച് മാലോം സെൻ്റ് ജോർജ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നു.പരേത തൊടുപുഴ കറുത്തേടത്ത് കുടുംബാംഗം
മക്കൾ: 1.അഗസ്റ്റിൻ
2.റോസിലി
3.മേരി.
4.ജോർജ്,റിട്ട.ലോക്കോ പൈലറ്റ് ഇന്ത്യൻ റെയിൽവേ.
5.സെലിൻ,റിട്ട അദ്ധ്യാപിക G.H.S.S. മാലോത് കസ്ബാ.
6.ടെസ്സി,റിട്ട.പ്രധാനാധ്യാപിക G.L.P.S. കിണാവൂർ.
7.Sr.Linta Jose.S.H.
മരുമക്കൾ.
1.ബേബി അറക്ക താഴത്ത്, മുള്ളേരിയ.
2മേരി കാവുകാട്ട്.
3.ഫ്രാൻസിസ് ചൂരനോലിക്കൽ.
4.സിസിലി തുണ്ടത്തിൽ.
5.T.K. Evujeen താമരശ്ശേരി,റിട്ട.പ്രധാനാധ്യാപകൻ G.L.P.S പെരുതടി.
6. ജോയ് ജോസ്,റിട്ട.H.S.S.T, G.H.S.S.പരപ്പ
No comments