Breaking News

തായന്നൂർ സ്വദേശിയും പാചക വിദഗ്ധനുമായിരുന്ന സുകുമാരൻ (60) നിര്യാതനായി


തായന്നൂർ : പനി ബാധിച്ച് ചികിത്സയിലായിരുന്ന പാചക വിദഗ്ധൻ മരണപ്പെട്ടു. തായന്നൂർ അമ്പലത്തിനടുത്ത്  താമസിക്കുന്ന സുകുമാരൻ (60) ആണ് കാഞ്ഞങ്ങാട് ജില്ല ഹോസ്പിറ്റലിൽ മരണപ്പെട്ടത് . പരപ്പ പരപ്പച്ചാലിലെ പരേതരായ ചാത്തു നായർ ലക്ഷ്മി അമ്മ എന്നിവരുടെ മകനാണ്

ഭാര്യ ഉഷ , മക്കൾ : സുജിത്ത്  ( അയർലാൻഡ് ), സച്ചിൻ ( മിലിട്ടറി ഓഫീസർ )

മരുമക്കൾ : റോഷ്നി , പാർവതി 

സഹോദരങ്ങൾ. തങ്കമണി , ശാന്ത , വിജയൻ , മോഹനൻ  ( ഓട്ടോ ഡ്രൈവർ പരപ്പ ) പരേതനായ നാരായണൻ.

സംസ്കാരം മക്കൾ എത്തിയതിനു ശേഷം  മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ.


No comments