Breaking News

കരിന്തളം മാനൂരിയിലെ ഇ.വി ഗോപാലൻ (75) അന്തരിച്ചു


കരിന്തളം : ചായ്യോത്തെ മാനൂരിയിലെ ഇ.വി ഗോപാലൻ (75) അന്തരിച്ചു. ഭാര്യ കെ.വി ശാന്ത. മക്കൾ - സീമന്തിനി, പവിത്രൻ, സുരേശൻ, സന്തോഷ്. മരുമക്കൾ - കുഞ്ഞിക്കണ്ണൻ, ശ്രീജ ,രേവതി,അക്ഷിത. സഹോദരങ്ങൾ - ഉച്ചിര, ദേവകി, പരേതരായ നാരായണൻ, മാധവി, ലക്ഷ്മി, പത്മിനി

No comments