ബളാൽ മാമ്പളം നരിക്കുഴിയിൽ മാത്യു ( 85 ) നിര്യാതനായി
ഭാര്യ : ചിന്നമ്മ
മക്കൾ : ലൈസ്, ലിസി, ജേക്കബ്, കുര്യാക്കോസ്,
പരേതനായ ജോസ്, അനിയമ്മ, പുഷ്പാമ്മ.
സംസ്കാര ശുശ്രുഷകൾ ഇന്ന് രണ്ടുമണിക്ക് അത്തിക്കടവിലുള്ള
നരിക്കുഴി കുരിയാച്ചന്റെ ഭവനത്തിൽ ആരംഭിച്ച
ബളാൽ സെന്റ് ആന്റണീസ് സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്
No comments