ബളാൽ മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
ബളാൽ : നവകേരളശിൽപ്പിയും മുൻ മുഖ്യമന്ത്രിയുമായ ലീഡർ കെ.കരുണാകരന്റെ പതിനാലാം ചരമവാർഷികദിനം ബളാൽ മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ അരീങ്കല്ലിൽ വെച്ച് സമുചിതമായി ആചരിച്ചു. പി രാഘവൻ ,കെ സുരേന്ദ്രൻ , പി കൃഷ്ണൻ , ആർ ടി രജ്ജിഷ് കുമാർ , രാജേഷ് രാഘവൻ , രാജീവ് ആർ , മാധവി കൃഷ്ണൻ , റിയ അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി
No comments