Breaking News

ഭീമനടി കുറുക്കുട്ടിപൊയിലിലെ കാടംകോട് കെ ഉണ്ടച്ചി (90) നിര്യാതയായി


ഭീമനടി : കുറുക്കുട്ടിപൊയിലിലെ കാടംകോട്  കെ ഉണ്ടച്ചി (90) നിര്യാതയായി.

ഭർത്താവ് :പരേതനായ അമ്പു.

മക്കൾ: ജാനകി, നാരായണി ചെമ്മരംകയം,

മരുമക്കൾ: പരേതനായ കുഞ്ഞിരാമൻ, മാട്ടുമ്മൽ നാരായണൻ ചെമ്മരംകയം.

No comments