ചായ്യോത്തെ ഇ.മുരളീധരൻ നായർ( 64) അന്തരിച്ചു
ചായ്യോത്ത്:ചായ്യോത്തെ ഇ.മുരളീധരൻ നായർ( 64) അന്തരിച്ചു.. ഭാര്യ: ശാന്തി സി .മക്കൾ: ശ്യാം ദാസ്.സി ശ്യാമിനി സി .മരുമക്കൾ : ശരണ്യ എം (കുറഞ്ചേരി) സതീഷ് എസ് സഹോദരങ്ങൾ; സാവിത്രി ,നിർമ്മല, കമലാക്ഷി, ദേവകി.ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനത്തിൽ വയ്ക്കും തുടർന്ന് ചൂരിപ്പാറ പൊതു ശ്മശാനത്തിൽ സംസ്കരിക്കും
No comments