Breaking News

റോഡ് സൈഡിൽ കോൺക്രീറ്റ് ചെയ്യുന്നതിനാൽ പാണത്തൂർ കുണ്ടുപ്പള്ളി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി


പാണത്തൂർ: പാണത്തൂർ കുണ്ടുപ്പള്ളി റോഡിൽ പാണത്തൂർ മുതൽ മർച്ചന്റെ അസോസിയേഷൻ ഓഫീസ് വരെ റോഡിൻ്റെ ഇരു  സൈഡുകളിലും കോൺക്രീറ്റ് ചെയ്ത് റോഡ് വീതി കൂട്ടുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ പാണത്തൂർ കുണ്ടുപള്ളി റോഡ് തുടങ്ങുന്നിടം മുതൽ മർച്ചൻ്റ്  അസോസിയേഷൻ ഓഫീസ് വരെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.  പൊതുജനങ്ങൾ പരമാവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകാതെ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. - റോഡ് വികസന സമിതി 

No comments